മുടക്കുഴ: മുടക്കുഴ കാഞ്ഞിരക്കോട്ടിൽ വീട്ടിൽ പുളിനാട്ട് ഗോപാലകൃഷ്ണൻ നായർ (82) നിര്യാതനായി. മുംബയ് ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: മുടക്കുഴ ചെമ്പോത്തിനാലിൽ കുടുബാംഗമായ ചെല്ലമ്മ. മക്കൾ: തുളസി ( മൂവാറ്റുപുഴ ടി.ടി. വി.എച്ച്.എസ്.എസ് അദ്ധ്യാപിക), മിനി. മരുമക്കൾ: ജി.ആനന്ദകുമാർ (ഹെഡ്മാസ്റ്റർ, എച്ച്.എസ്.എസ്. വളയൻചിറങ്ങര), സുനിൽ സി.കർത്ത.