1

പള്ളുരുത്തി: മുഴാങ്കൽവീട്ടിൽ ജോസഫ് (83) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 10ന് കാട്ടിപ്പറമ്പ് സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അൽഫോൻസ. മക്കൾ: ബിജു, സജു, സിജി. മരുമക്കൾ: ഗ്രീനി, സജിനി, ജോൺസൻ.