md

മരട്: കുമ്പളം ചക്കാലപ്പറമ്പിൽ പരേതനായ രാജന്റെ ഭാര്യ മാധവി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ : വത്സല, ശശികല, ലൈല, ലത, സൂര്യകല, വിനോദ്. മരുമക്കൾ: വാമനൻ, ദാമോദരൻ, പ്രകാശൻ, പൊന്നൻ, ദിനേശൻ, പ്രമീള.