പറവൂർ: വരാപ്പുഴ പുത്തൻപള്ളി പണിക്കശ്ശേരി ഫ്രാൻസിസ് വർഗീസ് (73) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിൽവി. മക്കൾ: ഫാ.ലൈജു പണിക്കശേരി (ഇറ്റലി), നൈജു, റ്റൈജു. മരുമക്കൾ: ദിവ്യ, ശ്രുതി.