അങ്കമാലി: അങ്കമാലി സഹകരണ ബാങ്ക് 714-ൽ നിന്ന് സഹകാരി പെൻഷൻ 25 മുതൽ വിതരണം ചെയ്യും. ബാങ്കിൽ അംഗത്വം കിട്ടി 2025 മാർച്ച് 31ന് 25 വർഷം പൂർത്തിയായവർക്ക് അപേക്ഷിക്കാം. മുൻവർഷങ്ങളിൽ കിട്ടിക്കൊണ്ടിരുന്നവർ ജീവൻ പത്രിക ഹാജരാക്കണം. ആവശ്യമായ ഫോറങ്ങൾ ഓഫീസിൽ നിന്ന് ലഭിക്കും.