വടുതല: തുണ്ടിപറമ്പിൽ റൈമണ്ട് ലോപ്പസ് (88) നിര്യാതനായി. ഭാര്യ: ഡോറി. മക്കൾ: മിൽട്ടൺ ലോപ്പസ് (റാണി ട്രാവൽസ്), ജോയ്സ് (ചിൻമയ കോളേജ്, തൃപ്പുണിത്തറ), ആൽഫി ലോപ്പസ് (റാണി പെട്രോൾ പമ്പ് ), ജൂഡി (ജി.എച്ച്.എസ്.എസ്, ഇടപ്പള്ളി ), ബെൽനഡ. മരുമക്കൾ: ഷോണി ജോസഫ് ഒലിവർ, ഫാബ് ലോല, ഡുൻസ്റ്റൺ നെറോണ, ഗബ്രിൽ.