ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒഴിവുള്ള മാനേജ്മെന്റ് സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നൽകുന്നു. സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാർത്ഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. ബി.കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബി.കോം ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ബി.ബി.എ, ബി.എസ്‌സി, എം.എസ്‌സി മൈക്രോബയോളജി, ബി.എസ്‌സി ബയോ ഇൻഫോർമാറ്റിക്സ് എന്നീ വിഷയങ്ങളിലാണ് അഡ്മിഷൻ. ഫോൺ: 9072423478. ഇ മെയിൽ: principal@mescas.org, വെബ്: www.mescas.org