rosley-79

മട്ടാഞ്ചേരി: പാണ്ടിക്കുടി പുതുശേരി വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ റോസിലി (79) നിര്യാതയായി. മക്കൾ: നെൽസൺ, മിനി, ടൈറ്റസ്, ബിജു. മരുമക്കൾ: ഷീബ, തങ്കച്ചൻ, മേരി, ധന്യ. സംസ്‌കാരം ഇന്ന് നസ്‌റത്ത് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.