sunil-kuriakose-

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കിഴക്കേച്ചിറക്കാട്ട് സുനിൽ കുര്യാക്കോസ് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒരു മണിക്ക് ഈസ്റ്റ്മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷിജി. മക്കൾ: നിവിൻ (യു.കെ), ഡോ. മരിയ എലിസബത്ത്. മരുമകൾ: റിയ (യു.കെ).