ചോറ്റാനിക്കര : അരയൻകാവ്, തൂനാട്ടു പുത്തൻ പുരയിൽ പരേതനായ ലൂക്കാ കുര്യന്റെ മകൻ ബെന്നി ടി.കെ. (59) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് മൂന്നിന് കീച്ചേരി ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ആനി ബെന്നി. മക്കൾ: നിബിൻ ബെന്നി, സോണ ബെന്നി, മരുമകൻ: ജെസ്റ്റിൻ, ;
കീച്ചേരി.