vipana-
എറണാകുളം കരയോഗത്തിന്റെ ഓണം വിപണനമേള ടി.ഡി.എം ഹാളിൽ ജനറൽസെക്രട്ടറി പി.രാമചന്ദ്രനും ബേബി ദേവിക ജി മേനോനും ചേ‌ർന്ന് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എറണാകുളം കരയോഗത്തിന്റെ ഓണം വിപണനമേള ടി.ഡി.എം ഹാളിൽ ആരംഭിച്ചു. കരയോഗം ജനറൽ സെക്രട്ടറി പി .രാമചന്ദ്രനും ബേബി ദേവിക ജി. മേനോനും ചേ‌ർന്ന് ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതൽ രാത്രി 7 വരെയാണ് സമയം. സെപ്തംബർ 5ന് സമാപിക്കും. തിരുവോണ ദിവസം ചോറ് ഒഴികെയുള്ള ഓണവിഭവങ്ങളടങ്ങിയ സദ്യക്കിറ്റിന് 29 മുതൽ സെപ്തംബർ2വരെ മുൻകൂർ പണമടച്ച് രജിസ്റ്റർ ചെയ്യാം.