പള്ളുരുത്തി: കളത്തറ - കൊച്ചുചിറ റോഡിന്റെ നിർമ്മാണോദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. ചെല്ലാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സിംല, പി. എ. പീറ്റർ, കെ.എക്സ്. നിക്സൺ, വി.എ. മാർഗരറ്റ്, ടി.ജെ. പ്രിൻസൺ, വി.ജെ. നിക്സൺ, അഡ്വ. ജോർജ് ജോസഫ്, ലീജാ ജയിംസ് എന്നിവർ സംസാരിച്ചു.