അങ്കമാലി: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ അങ്കമാലി മേഖലാ ഭാരവാഹികളായി മാർട്ടിൻ മാത്യു (പ്രസിഡന്റ്), സിജമോൻ ജേക്കബ് (സെക്രട്ടറി), വർഗീസ് തരിയൻ (ട്രഷറർ), പോൾസൺ പി.ജെ. (വൈസ് പ്രസിഡന്റ്), സൈമൺ പാലമറ്റം (ജോയിന്റ് സെക്രട്ടറി), തോമസ് കെ.വി, ലിബിൻ മേനാഞ്ചേരി (കമ്മിറ്റിയംഗങ്ങൾ) എന്നിവരടങ്ങിയ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു .