c-v-antony65

മൂവാറ്റുപുഴ: ആനിക്കാട് കമ്പനിപ്പടി ചാത്തംകണ്ടത്തിൽ സി.വി. ആന്റണി (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മക്കോളിൽ കുടുംബാംഗം റാൻസി. മക്കൾ: ജോബിൻ (ദുബായ്), ജൂലി (തിരുവനന്തപുരം), ജെറിൻ (കാനഡ). മരുമക്കൾ: ക്രിസ്റ്റി, പ്രേം കൃഷ്ണൻ.