c-p-rajamma90

മൂവാറ്റുപുഴ: വാഴപ്പിള്ളി കനകമംഗലം പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സി.പി. രാജമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ ബ്ലോക്ക് ജംഗ്ഷനിലെ വീട്ടുവളപ്പിൽ. മക്കൾ: മായ, ചന്ദ്രിക, പ്രതീപ്, ഷീല. മരുമക്കൾ: ചന്ദ്രൻ, പരേതനായ ജഗദീഷ്, സീത, രവീന്ദ്രൻ.