മൂവാറ്റുപുഴ: പെരുമ്പല്ലൂർ നടുവിലേടത്ത് ജോർജ് (വക്കച്ചൻ, 86) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് പെരുമ്പല്ലൂർ പത്താംപീയൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചാലക്കുടി മഞ്ഞളി നായത്തോടൻ കുടുംബാംഗം എൽസി. മക്കൾ: ഷൈൻ, ഷിമ്മി, ഷീന. മരുമക്കൾ: ലിസി, റിൻസി, അമൽ.