പെരുമ്പാവൂർ: പെരുമ്പാവൂർ മാർത്തോമ വനിതാ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എം.വൈ. ഫാത്തിമ നസ്രിൻ (ചെയർ പേഴ്‌സൺ), ഫിദ ഫാത്തിമ, (വൈസ്. ചെയർപേഴ്‌സൺ), അതുല്യ മണി (ജനറൽ. സെക്രട്ടറി), കെ. വർഷ (യൂ യു.സി), പി.എസ്. സഖിഷ്മ (മാഗസിൻ എഡിറ്റർ), ഇ.എസ്. ഫാത്തിമ (ആർട്‌സ് ക്ലബ് സെക്രട്ടറി.), അജ്മിയ അബു (ഒന്നാം വർഷ പ്രതിനിധി), മാളവിക മോഹനൻ (രണ്ടാം വർഷ പ്രതിനിധി), കെ.എസ്. നസ്ലിയ (ഒന്നാം വർഷ പി.ജി. പ്രതിനിധി),കെ.ബി. വർഷാമോൾ (രണ്ടാം വർഷ പി.ജി. പ്രതിനിധി) എന്നിവർ വിജയിച്ചു.