പെരുമ്പാവൂർ: വേങ്ങൂർ രാജഗിരി കോളേജ് ഒഫ് ആർട്സ് ആൻഡ് അപ്ലൈഡ് സയൻസ് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ ഫിസ ഫാത്തിമ റ്റി. എസ് (ചെയർപേഴ്സൺ), സഫ കണേലി അബൂബക്കർ (വൈസ് ചെയർപേഴ്സൺ), റോഷൻ എ. (ജനറൽ സെക്രട്ടറി), അദിത് പോൾ അശ്വൻ (യു. യു. സി.), ശ്രീലക്ഷ്മി ലാൽ (ആർട്സ് ക്ലബ് സെക്രട്ടറി), ഗൗതം കൃഷ്ണ (മാഗസിൻ എഡിറ്റർ), ഫൈസ് റസീൻ (ഒന്നാം വർഷ ബിരുദ പ്രതിനിധി), സന ജോബി ഊക്കെൻ (രണ്ടാം വർഷ ബിരുദ പ്രതിനിധി), മുഹമ്മദ് അജ്ദർ (മൂന്നാം വർഷ ബിരുദ പ്രതിനിധി), സിയ അഭി, ആൻ മരിയ ജോസഫ് (ലേഡി റിപ്രസൻ്റ്റീവ്സ്) എന്നിവർ വിജയിച്ചു..