mainal-haq

പെരുമ്പാവൂർ: സ്കൂട്ടറിൽ അനധികൃതമായി കയറ്റിക്കൊണ്ടുവന്ന 20.91 ഗ്രാം ഹെറോയിനുമായി അസാം സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. അസാം ബാർപേട്ട ജില്ലയ ബാർപേട്ട - കൽജാർ വില്ലേജിൽ കൽജഹാർ കരയിൽ മയ്നാൽ ഹക്ക് (27) ആണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിനു എസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.