പറവൂർ: കൂനമ്മാവ് പറമ്പിവീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (91) നിര്യാതയായി. മക്കൾ: ജോർജ്, ഫ്രാൻസിസ്, വിനിത. മരുമക്കൾ: മോളി, ഫിലോ, ജെൻസൺ.