അങ്കമാലി: പുളിയനം മേലാപ്പിള്ളി പരേതനായ മത്തായിയുടെ ഭാര്യ റോസ (92)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോണി, പരേതനായ വർഗീസ്, ലില്ലി, മേരി. മരുമക്കൾ: പ്രഭ, ആനി, എഡ്വേർഡ്.