u
പവിഴം

പെരുമ്പളം: ചൊവ്വോടത്ത് പരേതനായ ലക്ഷ്മണക്കുറുപ്പിന്റെ ഭാര്യ പവിഴം (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അഭിലാഷ്, ജയന്തി. മരുമക്കൾ: നീതു, ഉണ്ണിക്കൃഷ്ണൻ.