baby-yohanan
ബേബി യോഹന്നാൻ

മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി കണ്ടംചിറയിൽ ബേബി യോഹന്നാൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളവൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: എൽദോസ് ബേബി, സൗമ്യ പോൾ (ഇസ്രയേൽ). മരുമകൻ: പോൾ വർഗീസ്.