1
വിലാസിനി

പള്ളുരുത്തി: ഇടക്കൊച്ചി നമ്പൂരികണ്ടത്തിൽ പരേതനായ രാജപ്പന്റെ ഭാര്യ വിലാസിനി (81) നിര്യാതയായി. മക്കൾ: മജീല, രമേഷ്, ജ്യോതിബാബു, പരേതനായ മഹേശൻ. മരുമക്കൾ: സുലഭ, സുനിത, വിനീത, പരേതനായ ഭാസ്കരൻ.