rabiya
റാബിയ ബീവി

ആലുവ: നൊച്ചിമ കോമ്പാറ തറേപറമ്പിൽ ടി.എ. ഇബ്രാഹിമിന്റെ ഭാര്യ റാബിയ ബീവി (74) നിര്യാതയായി. മക്കൾ: സൗദ ബീവി, സുധീർ, സുനീർ. മരുമക്കൾ: സൈനുദീൻ, ഫെമിന, സുനിത.