കോതമംഗലം: തങ്കളം തലയാട്ടുതോട്ടത്തിൽ കെ.ഐ. തോമസിന്റെ (ആധാരം എഴുത്ത് ) ഭാര്യ മോളി (68) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ബേസിൽ, ബിനിൽ (ഇരുവരും ഓസ്ട്രേലിയ). മരുമക്കൾ: ഷീജ ബേസിൽ, അനീറ്റ ബിനിൽ.