കൊച്ചി: കടവന്ത്ര എൻ.എസ്.എസ് വനിതാസമാജത്തിന്റെ നേതൃത്വത്തിൽ കടവന്ത്ര ദേവീക്ഷേത്രത്തിൽ 28 മുതൽ സെപ്തംബർ 4വരെ
ഓണം വിപണനമേള നടക്കും. രാവിലെ 7 മുതൽ രാത്രി 7വരെയാണ് സമയം. 28ന് രാവിലെ

കണയന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയൻ പ്രസിഡന്റ് ഡോ.എൻ.സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ടി.എസ്. അനിൽകുമാർ മേൽശാന്തി പ്രകാശ് സുബ്രഹ്‌മണ്യൻ നമ്പൂതിരിക്ക് നൽകി ആദ്യവില്പന നിർവഹിക്കും. കരയോഗം പ്രസിഡന്റ് മധു എടനാട്ട് അദ്ധ്യക്ഷനാകും.