കോടഞ്ചേരി: ചാത്തംകണ്ടത്തിൽ സി.വി. ബേബി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിലെ കുടുംബകല്ലറയിൽ. ഭാര്യ: ബീന. മക്കൾ: മേരി സി. ബേബി, റീനു സി. ബേബി (ഇരുവരും ചെന്നൈ). മരുമക്കൾ: ടോണി ജോസഫ്, മോൻസൺ ഇമ്മാനുവൽ.