പറവൂർ: മാഞ്ഞാലി കുന്നിൽവീട്ടിൽ കൃഷ്ണൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് തത്തപ്പിള്ളി ശ്മശാനത്തിൽ. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ഫൈസൽ (ശ്രീനിവാസൻ), ലത, ബിന്ദു, പ്രദീപ്. മരുമക്കൾ: ജാസ്മി, മുരളി, ബാബു, രാഗി.