പറവൂർ: ചെറിയപല്ലംതുരുത്ത് പണിക്കപ്പറമ്പിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ദാക്ഷായണി (81) നിര്യാതയായി. മക്കൾ: സലി, ദിലീപ്, രാജീവ്, ജിജി. മരുമക്കൾ: സിന്ധു, സ്മിത, സിജി, ഷാബു.