leela

പെരുമ്പാവൂർ: ഒമ്പത് മുറി പാറേക്കാടൻ വീട്ടിൽ പരേതനായ പ്രകാശിന്റെ ഭാര്യ ലീല (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ബഥേൽ സുലോക്കോ യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ജയൻ, ജയ. മരുമക്കൾ: റോസി,​ വിനു.