j

തൃപ്പൂണിത്തുറ: ഇരുമ്പനത്ത് പ്ലോട്ടായി തിരിച്ച ഭൂമി വൃത്തിയാക്കുന്നതിനിടെ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. തൊഴിലാളികൾ വിവരമറിച്ചതോടെ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ബാലചന്ദ്രൻ, എസ്.​ ബിജു, സന്തോഷ് എന്നിവർ സ്ഥലത്തെത്തി അഞ്ച് അടിയിലേറെ ഉയരത്തിലുള്ള കഞ്ചാവ് ചെടികൾ കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റർ ചെയ്തു.