കളമശേരി: കേന്ദ്ര സർക്കാർ സ്ഥാപനമായ സിപ്പറ്റിൽ ദിവസ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് ഫാക്കൽറ്റിയെ (മാത്തമാറ്റിക്സ്) ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 26ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് കോളേജിൽ ഹാജരാകണം. ഫോൺ: 8891424894.