മൂവാറ്റുപുഴ: പ്രമുഖ ആർക്കിടെക്റ്റ് മരങ്ങാട്ടുപിള്ളി മുതിരക്കാലായിൽ രാജൻ ജോർജ്ജ് (71) നിര്യാതനായി. റോട്ടറി, വൈസ്‌മെൻ ക്ളബ്ബുകൾ, മൂവാറ്റുപുഴ ക്ലബ്ബ്, പ്രോബസ് ക്ലബ്ബ് എന്നിവയിൽ സജീവ സാന്നിദ്ധ്യമായിരുന്നു. മോട്ടിവേഷൻ സ്പീക്കറും എം.എ. കോളേജ് ഓഫ് എൻജിനിയറിംഗ് മുൻ അദ്ധ്യാപകനുമായിരുന്നു. സംസ്‌കാരം ഇന്ന് 2.45 ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിജി. മക്കൾ: ദീപ എലിസബത്ത് രാജൻ, റ്റീന മേരി രാജൻ. മരുമകൾ: അരുൺ സി. മാത്യു, സ്റ്റെറിൻ റാഫേൽ.