പറവൂർ: വി.എസ്.പി.എം ട്രസ്റ്റ് ഇരുപത്തിയഞ്ചാമത് വാർഷിക പൊതുയോഗം ഇന്ന് ഉച്ചക്ക് രണ്ടിന് പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമം പ്രാർത്ഥനാ ഹാളിൽ നടക്കും. പ്രസിഡന്റ് ഡോ. സുരാജ് ബാബു അദ്ധ്യക്ഷനാകും.