c-n-radha-charamam-

പറവൂർ: കെ.എം.കെ ജംഗ്ഷൻ ചിറക്കുളംവീട്ടിൽ നാരായണപൈയുടെ ഭാര്യ സി.എൻ. രാധ (86) നിര്യാതയായി. മക്കൾ: ഡോ. സുരേന്ദ്രനാഥ പൈ (റിട്ട. ഫിസിഷ്യൻ പറവൂർ താലൂക്ക് ആശുപത്രി), സൂര്യകല, സി.എൻ. സോമനാഥ പൈ. മരുമക്കൾ: രമ (പ്രിൻസിപ്പൽ, എച്ച്.ഐ സ്കൂൾ കൈതാരം), സുരേഷ്‌കുമാർ പൈ (സി.എം.ആർ.എൽ, ആലുവ), ശ്രീകല.