കാഞ്ഞിരമറ്റം: പുതുവാശേരി ശ്രീഭവൻ (പാണാറ്റിൽ) രാമകൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ശ്രീകാന്ത്, ശ്രീരാജ്. മരുമക്കൾ: സംഗീത, ധന്യ.