thomas-mathai

മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി അറയ്ക്കൽ തോമസ് മത്തായി (പാപ്പച്ചൻ,​ 87 ) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഈസ്റ്റ് വാഴപ്പിള്ളി സെന്റ് മാക്‌സി മില്ല്യൻ കോൾബേ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ഗ്രേസി, പരേതയായ വത്സ, മിനി. മരുമകൻ: കണ്ണൻ.