അങ്കമാലി: പറക്കുളം റോഡിൽ ടി.എം.ഡബ്ല്യു നഗർ 44 ബി പാറേക്കാടൻ റപ്പേൽ (92) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: മേരി. അങ്കമാലി മഞ്ഞളി കുടുംബാംഗം. മക്കൾ: ഷിബു, ആലീസ്, ഷെർളി. മരുമക്കൾ: ഷീബ, ജോയി, ഡൊമനിക്കാ.