മട്ടാഞ്ചേരി: അമരാവതി റോഡിൽ ആൽത്തറ ഭഗവതിക്ഷേത്രത്തിനു മുൻവശം പരേതനായ പി.എസ്. മുരളീധരൻ ഷെട്ടിയുടെ ഭാര്യ സരോജിനി (75) നിര്യാതയായി. മക്കൾ: ശ്യാംകുമാർ, ശാലിനി. മരുമക്കൾ: തുഷാര, അഭിലാഷ്.