1
ആശ ഓണാഘോഷം കെ.വി.തോമസ് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കലാകാരന്മാരുടെ സംഘടനയായ ആശയുടെ ഓണാഘോഷവും കുടുംബസംഗമവും പ്രൊഫ.കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ജോസഫ് ആന്റണി, കെ.ജി. മണിലാൽ, അശോകൻ അർജുനൻ, എം.വി. രമേഷ്ചന്ദ്രൻ, ഷീബ ഡുറോം, സി.ആർ. സുധീർ, എം.വി. ബെന്നി, അഭിലാഷ് തോപ്പിൽ , എസ്. രാജീവ്, എ.ബി. കുഞ്ഞച്ചൻ, കെ.വി. സാബു, ബെയ്സിൽ മൈലന്തറ എന്നിവർ സംസാരിച്ചു.