shyju
ഷൈജു കേളന്തറ

കൊച്ചി: കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ചെയർമാനായി ഷൈജു കേളന്തറയെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഷിമ്മി പാട്രിക് കൂടാരപ്പിള്ളി (ജന. സെക്രട്ടറി), ഡോ. ജസ്റ്റിൻ ജോർജ് ,ഡോ. വിജയ് കണ്ണിക്കൽ, ജോൺസൺ മങ്ങഴ, അൻസ ജെയിംസ് (വൈസ് ചെയർമാൻമാർ), വിൻസ് പെരിഞ്ചേരി, ലിജഫ്രാൻസിസ്, ജോൺസൺ ഫെർണാണ്ടസ്, ബാബു കാവാലി പാടൻ, എം.എസ് .ഹമീദ് കുട്ടി, സുധീർ ലാൽ, വിനയ് കൃഷ്ണൻ, വി.വി. മുരളീധരൻ, സെബിൽ പയ്യപ്പിള്ളി (ജോ. സെക്രട്ടറിമാർ), എ.കെ. രാജൻ (ട്രഷറർ ).