jayamma-76

വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തുംകടവ് കല്ലൂക്കാരൻ ആന്റണിയുടെ ഭാര്യ ജയമ്മ (76, റിട്ട. ഹെഡ്‌മിസ്ട്രസ്, പള്ളിപ്പുറം സെന്റ്‌ റോക്കീസ് സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക സെമിത്തേരിയിൽ. മക്കൾ: രാജേഷ്, ബാബു, നീമ. മരുമക്കൾ: ജോമിയ, ജാനറ്റ്, നെൽസൺ.