പെരുമ്പാവൂർ: മേപ്രത്തുപടി ചൈത്രം വീട്ടിൽ എം.എൻ. വേണുഗോപാലൻ (75) നിര്യാതനായി. ഇന്ദ്രധനുസ് ഓഡിറ്റോറിയം, വിനെക്സ് ഇൻഡസ്ട്രീസ് എന്നിവയുടെ ഉടമയാണ്. ഭാര്യ: പത്മാവതി. മക്കൾ: വിനിത, നമിത. മരുമകൻ: രഞ്ജിത്.