പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയുടെ വാർഷിക പൊതുയോഗം ഇന്ന് വൈകിട്ട് ആറിന് വായനശാല ഹാളിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.