lakshmi-40

വടാട്ടുപാറ: മാളിയേക്കൽ പ്രകാശിന്റെ (പൊന്നൻ) ഭാര്യ ലക്ഷ്മി (40) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ഗൗരി ശങ്കർ, ജാനകി.