വൈറ്റില: എസ്.എൻ.ഡി.പി യോഗം 1803-ാം നമ്പർ വൈറ്റില ശാഖയിലെ കുമാരനാശാൻ കുടുംബയോഗം ശാഖാ പ്രസിഡന്റ് ടി.ജി. സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കൺവീനർ പ്രിൻസ്, കുമാരി മാമ്പ്രയിൽ, വൈസ് പ്രസിഡന്റ് സി.എൻ. വിദ്യാനന്ദൻ, ചന്ദ്രബോസ്, സിറോഷ് ബേബി എന്നിവർ സംസാരിച്ചു.