തേവര: മമ്മാഞ്ഞിമുക്കിൽ കല്ലൂർ വീട്ടിൽ ബാബു കെ. ഡാനിയൽ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് ജോസഫ് (സെന്റ് ജൂഡ്) ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ബിനി. മക്കൾ: ഇൻസിയാമ്മ, അലീന.