v-a-balakrishna-chettiar-

പറവൂർ: പറവൂർ റിപ്പബ്ലിക് റോഡ് അഖിൽ നിവാസിൽ വി.എ. ബാലകൃഷ്ണൻ ചെട്ട്യാർ (92) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മാൾ. മക്കൾ: രത്‌നമ്മ, പരേതയായ ഗിരിജ, മുരുകേശൻ. മരുമക്കൾ: ഹേമമാലിനി, പരേതനായ പി.എസ്. മണി.