saleem-choolakkal-80

കാക്കനാട്: റീഗൽ കൗണ്ടി അപ്പാർട്ട്‌മെന്റ്‌സിൽ സലിം ചൂളക്കൽ (80) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: അഡ്വ. സി.എസ്. സജിൻ, സി.എസ്. ഷാക്കിർ, സി.എസ്. സുനിൽ. മരുമക്കൾ: സോഫിയ, സബീന, സമീറ.